+91 9249 001 001 Login Sign up OR Download NOW

Policy Terms and Instructions

1.      GDOT EXTENDED WARRANTY 

         1      GDOT EXTENDED WARRANTY (GDEW) is a one-year extended warranty policy that comes into effect after the end of the regular one year warranty usually provided by companies emphasizing on consumers’ interests and abiding by precise standards. GDEW warranty covers only those aspects covered by the regular manufacture warranty of the product in the initial year (some companies offer warranty against physical/liquid damage, theft etc., but GDEW warranty doesn’t include this). To understand what is covered under GDEW, refer to Annexure 1.

ANNEXURE 1

 

 

MOBILE

CAMERA

LAPTOP

TAB

 
 

SOFTWARE (OS)


 

DISPLAY

 

PCB

 

CAMERA

 

CAMERA LENS

x

 
 

COSMETIC

x

x

x

x

 

LIQUID DAMAGE

x

x

x

x

 
 

ALL TYPE OF PHYSICAL DAMAGE

x

x

x

x

 
 
 

THEFT

x

x

x

x

 

2.      2. GDEW services are available only to Indian citizens above the age of 18. GDEW must be registered at the showroom within 90 days of buying the product. GDEW protection will be available only to products bought from MYG/3G digital world. So, the bill for the product bought is mandatory for future services.

3.      3. It is important to give exact & complete information for GDEW. Ensure that the full name, address, birth date etc. documented in the GDEW certificate is as given in the Govt approved ID card. If there is a mismatch in the above said information & the information given while claiming the warranty we would be helpless in accepting your claim. The consumer will be held responsible for loss of claim due to incorrect information. Hence we request you to be accurate while giving your information.

4.      4 .GDEW warranty will not be available for accessories that come along with the product ( eg: battery, headphone, adaptor, data cable etc  )

5.      5. The GDEW certificate & the bill of the product should be registered to the same person. Also, only the person who holds the GDEW registration will have the right to claim the warranty and the same individual must appear at the MYG/3G digital world showroom. Incase of any inconvenience to the individual he/she can authorize someone on their behalf with the ID poof of the individual under whose name GDEW is registered, an authorization letter and the ID proof of the authorized person.

6.      6. To contact GDEW on matters related to enquiry, complaints, claims etc., dial the customer care number 9249001001 (working time 9:30 am to 5:30 pm) on working days (except on Sundays, Govt. holidays and hartal) or mail us at care@gdot.in or contact directly at our showroom.

7.      7. MyG care is the only service centre authorized to provide GDEW services. Products serviced at any other service centre other than the service centres authorized by their respective brands during their warranty period will not be eligible for GDEW warranty. Also, in the event that any part needs to be replaced, spare parts approved by MYG care will only be used. Incase of completely damaged products or products with unavailable spare parts are brought, used products of the same model or similar products of a different brand can be provided as per the consumer’s interest.

8.      8. If a product that has availed GDEW is to be replaced later, it is mandatory to change the GDEW to the new product at MYG/3G digital world by bringing the certificate from the authorized service centre. If this is not done, we will be helpless in providing GDEW for the replaced product.

9.      9. During the manufacture warranty period of the product, the customer can claim the same from the authorized service centres of the respective brands. The GDEW period is within 366 to 730 days from the day of purchase. During this period, the customer can claim the warranty at any MYG/3G digital world showroom.

1    10.  To claim the warranty, it is mandatory that the customer produces the original invoice in which GDEW has been entered, GDEW certificate and a GOVT. approved ID card. Also, on the first claim, the remaining of the fixed amount for GDEW package as described in ANNEXURE 2 needs to be paid at the showroom.

1    11. GDEW warranty claim cannot be registered for the products that has incurred physical/liquid damage. Upon noticing any physical/liquid damage on a product that has been registered for warranty claim, the product will lose its warranty.

         12.  GDEW management won’t be held responsible for the loss of data from the product that is handed over to the showroom by the customer to claim GDEW warranty. The retrieval/reset of applications, software, data etc. is not included in GDEW.

1    13.  All the legal complaints/disputes will come under the jurisdiction of Calicut.

 

Annexure 2

PRODUCT PRICE

PACKAGE

GDEW

1st Claim

0-2000

199

199

0

2001-4000

299

299

0

4001-10000

599

599

0

10001-15000

899

899

0

15001-20000

1199

1199

0

20001-25000

1499

1499

0

25001-30000

1999

1499

500

30001-40000

2399

1899

500

40001-50000

2999

2499

500

50001-60000

3599

2599

1000

60001-70000

4199

2999

1200

70001-80000

4799

2999

1800

80001-90000

5399

2999

2400

90001-100000

5999

3999

2000

100001-110000

6599

3999

2600

 

GDOT EXTENDED  WARRANTY

 1.GDOT EXTENDED  WARRANTY (GDEW) എന്നത് ഉപഭോക്താക്കളുടെ താല്പര്യം മുൻനിർത്തി കൃത്യമായ നിബന്ധനകൾക്ക് വിധേയമായി കമ്പനികൾ സാധാരണയായി നൽകുന്ന ആദ്യ ഒരു വർഷ വാറന്റിക് ശേഷം അടുത്ത ഒരു വർഷത്തേക്ക് കൂടി (365 ദിവസം )നൽകപ്പെടുന്ന ഒരു വാറന്റി പോളിസി ആണ്. ഇതിൽ കവർ ചെയ്യപ്പെടുന്ന വാറന്റി എന്നത് ആദ്യ വർഷത്തിൽ പ്രൊഡക്ടിന്റെ മാതൃ കമ്പനി സാധാരണയായി കവർ ചെയ്യപ്പെടുന്നതിന് മാത്രമായിരിക്കും (ചില കമ്പനികൾ ഫിസിക്കൽ/ ലിക്വിഡ് ഡാമേജ് & മോഷണം എന്നിവയ്ക്കു വാറൻറ്റി നൽകാറുണ്ട് ,അത് പക്ഷെ GDEWയിൽ ലഭിക്കുന്നതല്ല ) GDEW എന്തെല്ലാം കവർ ചെയ്യും എന്ന് മനസ്സിലാക്കാൻ ANNEXURE 1 നോക്കേണ്ടതാണ് .                                        

ANNEXURE 1

 

 

MOBILE

CAMERA

LAPTOP

TAB

 
 

SOFTWARE (OS)

 

DISPLAY

 

PCB

 

CAMERA

 

CAMERA LENS

x

 
 

COSMETIC

x

x

x

x

 

LIQUID DAMAGE

x

x

x

x

 
 

ALL TYPE OF PHYSICAL DAMAGE

x

x

x

x

 
 
 

THEFT

x

x

x

x

 

 

2. പതിനെട്ടു (18) വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരന് മാത്രമെ GDEW ൻറെ സേവനം ലഭിക്കുകയുള്ളു. പ്രോഡക്റ്റ് വാങ്ങി 90 ദിവസത്തിനുള്ളിൽ ഷോറൂമിൽ വച്ചുതന്നെ GDEW രജിസ്റ്റർ ചെയ്യേണ്ടതാണ്.MYG/3G DIGITAL WORLD ൽ നിന്നു വാങ്ങിയ പ്രൊഡക്ടിനു മാത്രമേ GDEW ൻറെ സംരക്ഷണം ലഭിക്കുകയുള്ളു. ആയതിനാൽ ഭാവിയിൽ വരുന്ന സേവനങ്ങൾക്ക് പ്രൊഡക്ടിന്റെ ബിൽ നിർബന്ധമായും കൊണ്ടുവരേണ്ടതാണ് .

3. GDEW ക്ക് വേണ്ടി കൃത്യവും പൂർണവുമായ വിവരങ്ങൾ നൽകേണ്ടതാണ്. ഗവ.അംഗീകൃത തിരിച്ചറിയൽ രേഖയിലുള്ള മുഴുവൻ പേര്, മേൽവിലാസം,ജനനത്തീയതി തന്നെയാണ് GDEW സെർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഷോറൂമിൽ വെച്ചു തന്നെ ഉപഭോക്താവ് ഉറപ്പുവരുത്തേണ്ടതാണ്.  വാറന്റി ക്ലെയിം രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങളും ആദ്യം നൽകിയ മേല്പറഞ്ഞ വിവരങ്ങളും തമ്മിൽ വ്യത്യാസം വന്നാൽ ക്ലെയിം അംഗീകരിക്കുന്നതിൽ ഞങ്ങൾ നിസ്സഹായരാണ്. തെറ്റായ വിവരങ്ങൾ നൽകുന്നതിലൂടെ നഷ്ടപ്പെട്ടേക്കാവുന്ന ക്ലെയിമുകളുടെ പൂർണ ഉത്തരവാദിത്വം ഉപഭോക്താവിൽ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ വളരെ കൃത്യതപാലിക്കണമെന്ന് അപേക്ഷിക്കുന്നു.

4. പ്രൊഡക്ടിന്റെ ബോക്സിന്റെ കൂടെ ലഭിക്കുന്ന ഒരു ആക്‌സെസ്സറിസിനും (ഉദാ:- ബാറ്ററി, ഹെഡ്‍ഫോൺ, അഡാപ്‌റ്റർ, ഡാറ്റ കേബിൾ തുടങ്ങിയവ )GDEW വാറന്റി ലഭിക്കുന്നതല്ല.

5. GDEW സർട്ടിഫിക്കറ്റും വാറന്റി ആവശ്യമായ പ്രൊഡക്ടിന്റെ ബില്ലും ഒരാളുടെ പേരിൽ തന്നെ ആയിരിക്കണ്ടതാണ്. കൂടാതെ ആരുടെ പേരിലാണോ GDEW രജിസ്റ്റർ ചെയ്തിരിക്കുന്നത് ആ വ്യക്തിക്ക് മാത്രമേ വാറന്റി ക്ലെയിം ചെയ്യാൻ അധികാരമുണ്ടായിരിക്കുകയുള്ളു. ആ വ്യക്തി തന്നെ ക്ലെയിമിന് വേണ്ടി MYG/3G DIGITAL WORLDഷോറൂമിൽ വരേണ്ടതാണ്. നിർഭാഗ്യവശാൽ നിർദിഷ്ട വ്യക്തിക്ക് വല്ല അസൗകര്യവും ഉണ്ടെങ്കിൽ യഥാർത്ഥ ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖയും അധികാരപ്പെടുത്തിയതായ സമ്മതപത്രവും കൂടാതെ ക്ലെയിം റജിസ്റ്റർ ചെയ്യാൻ വരുന്ന വ്യക്തിയുടെ തിരിച്ചറിയൽ രേഖയും ആയി മറ്റൊരാൾക്കു ഷോറൂമിൽ ബന്ധപ്പെടാവുന്നതാണ്.

6.GDEW യെ അന്വേഷണങ്ങൾ, പരാതികൾ, ക്ലെയിം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അവധി ദിവസങ്ങൾ (ഞായറാഴ്ച, ഗവ.അംഗീകൃത ഒഴിവുകൾ, ഹർത്താൽ) ഒഴികെയുള്ള ദിവസങ്ങളിൽ കസ്റ്റമർ കെയർ നമ്പറായ 9249001001 (പ്രവർത്തിസമയം 9:30 am -5:30 pm ) അല്ലെങ്കിൽ ഷോറൂമുമായി നേരിട്ടോ care@gdot.in എന്ന ഇമെയിൽ അഡ്രസുമായോ ബന്ധപ്പെടാവുന്നതാണ്.

7. GDEWൻറെ സർവീസിന് വേണ്ടി ഞങ്ങളുടെ തന്നെ സർവീസ് സെന്ററായ MYG CAREനെ മാത്രമേ അംഗീകൃതമായി അധികാരപ്പെടുത്തിയിട്ടുള്ളൂ.. വാറന്റി കാലാവധിക്കുള്ളിൽ അതാത് കമ്പനികളുടെ അംഗീകൃത സർവീസ് സെന്ററിൽ നിന്നല്ലാതെ മറ്റു സർവീസ് സെന്ററിൽ നിന്ന് സർവീസ് ചെയ്ത പ്രൊഡക്ടിനു GDEWന്റെ വാറന്റി ലഭിക്കുന്നതല്ല. കൂടാതെ പൂർത്തീകരണത്തിനായി ഏതെങ്കിലും സ്‌പെയർ പാർട്സ് മാറ്റേണ്ടി വന്നാൽ MYG Care അംഗീകരിച്ച നിലവാരത്തിലുള്ളവ ആയിരിക്കും ഉപയോഗിക്കുക. പൂർണ നാശം സംഭവിച്ചതോ സ്പെയർ പാർട്സ് ലഭ്യമല്ലാത്തതോ ആയ അവസ്ഥയിൽ ഉപഭോകതാവ് അതുവരെ ഉപയോഗിച്ചതിന് അനുസൃതമായ pre-owned ആയ മോഡലോ അല്ലെങ്കിൽ ഉപഭോക്താവിന് താല്പര്യമുണ്ടെങ്കിൽ തത്തുല്യവിലയുള്ള മറ്റു കമ്പനിയുടെ മോഡലോ ലഭ്യമാക്കുന്നതായിരിക്കും.

8. GDEW ചെയ്ത ഒരു പ്രൊഡക്ട് പിന്നീട് റീപ്ലേസ് ചെയ്യുകയാണെങ്കിൽ അംഗീകൃത സർവീസ് സെന്ററിൽ നിന്നുള്ള സാക്ഷ്യപത്രവുമായി വന്നു MYG/3G DIGITAL WORLD ഷോറൂമിൽ നിന്നും GDEW  പുതിയ പ്രൊഡക്ടിലേക്ക്  നിർബന്ധമായും മാറ്റി രജിസ്റ്റർ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം മാറ്റി നൽകപ്പെട്ട പ്രൊഡക്ടിന് GDOT EXTENDED  WARRANTY നൽകുന്നതിൽ ഞങ്ങൾ നിസ്സഹായരാണ്.

9. പ്രൊഡക്ടിന്റെ മാനുഫാക്റ്റർ വാറന്റി കാലയളവിൽ ഉപഭോക്താവിന് അതാത് കമ്പനിയുടെ അംഗീകൃത സർവീസ് സെന്ററിൽ നിന്ന് തന്നെ ക്ലെയിം ചെയ്യാവുന്നതാണ്. പ്രോഡക്റ്റ് വാങ്ങിയ ദിവസത്തിന് ശേഷം 366ആം ദിവസം  മുതൽ 730ആം ദിവസം വരെയാണ് GDEW കാലാവധി ഉണ്ടായിരിക്കുന്നത്. ഈ കാലയളവിൽ ഉപഭോക്താവിന്  MYG/3G DIGITAL WORLD ന്റെ ഏതു ഷോറൂമുമായി ബന്ധപെട്ടു വാറന്റി ക്ലെയിം ചെയ്യാവുന്നതാണ്.

10. വാറന്റി ക്ലെയിം ചെയ്യാനായി നിർബന്ധമായും GDEW രേഖപ്പെടുത്തിയ ഒറിജിനൽ ഇൻവോയ്‌സും, GDEW സർട്ടിഫിക്കറ്റും, ഉപഭോക്താവിന്റെ ഗവ.അംഗീകൃത തിരിച്ചറിയൽ രേഖയും കൊണ്ടുവരേണ്ടതാണ്. കൂടാതെ ഒന്നാമത്തെ ക്ലെയിമിന് ANNEXURE 2 ൽ  വിവരിക്കുന്നത് പോലെ GDEW ന്റെ പാക്കേജിന് ബാക്കിയുള്ള നിശ്‌ചിത തുകയും ഷോറൂമിൽ അടക്കേണ്ടതാണ്.

11. ഫിസിക്കൽ/ലിക്വിഡ് ഡാമേജ് ആയ പ്രൊഡക്ടിനു GDEW വാറന്റി ക്ലെയിം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതല്ല. വാറന്റി ക്ലെയിം രജിസ്റ്റർ ചെയ്ത പ്രൊഡക്ടിനു ഫിസിക്കൽ/ലിക്വിഡ് ഡാമേജ് കാണാനിടയായാൽ  വാറന്റി നഷ്ടപ്പെടുന്നതായിക്കും.

12. GDEW ക്ലെയിം ചെയ്യാൻ വേണ്ടി കസ്റ്റമർ ഷോറൂമിൽ കൊടുക്കുന്ന പ്രൊഡക്ടിന്റെ ഡാറ്റ നഷ്ടപെടുന്നതിനു GDEW മാനേജ്‍മെന്റിൽ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. ആപ്‌ളിക്കേഷൻ, സോഫ്റ്റ്‌വെയർ, ഡാറ്റ എന്നിവയുടെ വീണ്ടെടുക്കൽ, പുനഃസ്ഥാപനം എന്നിവ GDEW വിൽ ഉൾപ്പെടുത്തിയിട്ടില്ല.

13. എല്ലാ നിയമപരമായ പരാതികളും തർക്കങ്ങളും കോഴിക്കോട് അധികാര പരിധിയിൽ ആയിരിക്കുന്നതാണ്.

 

                                                                                                ANNEXURE 2                         

PRODUCT PRICE

PACKAGE

GDEW

1st Claim

0-2000

199

199

0

2001-4000

299

299

0

4001-10000

599

599

0

10001-15000

899

899

0

15001-20000

1199

1199

0

20001-25000

1499

1499

0

25001-30000

1999

1499

500

30001-40000

2399

1899

500

40001-50000

2999

2499

500

50001-60000

3599

2599

1000

60001-70000

4199

2999

1200

70001-80000

4799

2999

1800

80001-90000

5399

2999

2400

90001-100000

5999

3999

2000

100001-110000

6599

3999

2600

 

 

Login

Forgot Password

app icon

Otp Verify

app icon app icon
Enter the OTP received in your registered mobile number and set your new Password.